Descriptions
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ പെട്ട വെള്ളിമാട്കുന്ന് 6.25 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, plot ആണിത്. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യം. മാലാപ്പറമ്പ്, മൂഴിക്കൽ റോഡിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ശാന്തവും സുന്ദരവുമായ വസ്തു. ഈ പ്രോപ്പർട്ടിയുടെ 4 വശത്തും വീടുകൾ ഉണ്ട്.ഈ പ്രോപ്പർട്ടിയിലേയ്ക്ക് 10 അടി വീതിയിൽ റോഡ് സൗകര്യം ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ 500 മീറ്ററിനുള്ളിൽ തന്നെ ആണ് സിറ്റി ഹോസ്പിറ്റൽ, നിർമ്മല ഹോസ്പിറ്റൽ എന്നിവ ഉള്ളത്.കൂടാതെ ഈ പ്ലോട്ടിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ +919747720884 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 5 ലക്ഷം രൂപ (Negotiable )