Descriptions
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിലെ നരിപ്പറ്റ പഞ്ചായത്തിൽപ്പെട്ട ചീക്കോന്ന് പ്രദേശത്ത് കെയ്വേലിക്ക് സമീപമായി 32.5 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. സമീപത്തിലൂടെ പഞ്ചായത്ത് റോഡ് സൗകര്യം ഉണ്ട്. ഈ പ്രോപ്പർട്ടിയിലേക്ക് ആവശ്യമായ വൈദ്യുതി കണക്ഷനും ജലസേചന സൗകര്യങ്ങളും തൊട്ടടുത്ത് തന്നെ ലഭ്യമാണ്. കൂടാതെ, 10 കോൽ ആഴത്തിൽ കിണർ കുഴിചാൽ വെള്ളം ലഭ്യമാകും. നിറയെ തേങ്ങ, കായ്ഫലങ്ങൾ ഉള്ള തെങ്ങ്, കവുങ്ങ്, മറ്റ് ഫലവൃക്ഷങ്ങൾ എന്നിവയും ഈ ഭൂമിയിലുണ്ട്. വീടുകൾ, വില്ലകൾ എന്നിവ നിർമ്മിക്കാൻ ഏറെ അനുയോജ്യമായ ഈ പ്രോപ്പർട്ടിക്ക് സമീപത്തായി പഞ്ചായത്ത് ഡിസ്പെൻസറി, മൃഗാശുപത്രി, യു.പി, എൽ.പി, ഹൈസ്കൂൾ, സെക്കൻഡറി സ്കൂൾ എന്നിവ കുറഞ്ഞ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.കുടുംബസമേതം താമസിക്കുന്നതിനോ നിക്ഷേപങ്ങൾക്കോ ഏറെ അനുയോജ്യമായ ഈ പ്രോപ്പർട്ടിക്ക് ആകെ 1 കോടി രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ഈ പ്രോപ്പർട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനും, സ്ഥലം നേരിട്ട് കണ്ട് സംസാരിക്കുന്നതിനുമായി ഉടമസ്ഥനുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്: ഫോൺ / വാട്സാപ്പ്
8075940783