Descriptions
കോഴിക്കോട് ജില്ലയിൽ കുന്നമംഗലം പ്രദേശത്ത് 95 സെന്റ് ഭൂമി വിൽപ്പനയ്ക്ക്. കുന്നമംഗലം ടൗണിൽ നിന്ന് വെറും അര കിലോമീറ്റർ അകലത്തിലും, കോഴിക്കോട് നഗരത്തിൽ നിന്ന് 15 കിലോമീറ്റർ ദൂരത്തിലുമായാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. കുന്നമംഗലം - മുക്കം റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഈ ഭൂമിക്ക് സമീപത്തായി എൻ.ഐ.ടി (NIT), ഐ.ഐ.എം (IIM) തുടങ്ങി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. ടൗണിന്റെ എല്ലാവിധ സൗകര്യങ്ങളും എളുപ്പത്തിൽ ലഭ്യമാകുന്ന ഒരു പ്രൈം ലൊക്കേഷനാണിത്. ഈ പ്രോപ്പർട്ടിയിലേക്ക് ആവശ്യമായ ജലസേചന സൗകര്യങ്ങളും വൈദ്യുതി ലഭ്യതയും ഉണ്ട്. വേനൽക്കാലത്തും വറ്റാത്ത ജലസമൃദ്ധമായ കിണറും ഇവിടെ ലഭ്യമാണ്. വിവിധ ആവശ്യങ്ങൾക്കും നിക്ഷേപങ്ങൾക്കും ഏറെ അനുയോജ്യമായ ഈ ഭൂമിക്ക് സെന്റിന് 25 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത് (NEGOTIABLE ). ഈ പ്രോപ്പർട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സ്ഥലം നേരിട്ട് കണ്ട് സംസാരിക്കുന്നതിനുമായി ഉടമസ്ഥനുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:
Phone / Whatsapp: 88939 69981