| Property ID | : | KT1088 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 83 CENT |
| Entrance to Property | : | ROAD SIDE |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | Not Applicable |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | Not Applicable |
| Floors | : | Not Applicable |
| Flooring | : | Not Applicable |
| Furnishing | : | Not Applicable |
| Expected Amount | : | 15 LAKHS /CENT (NEGOTIABLE ) |
| City | : | PERAMBRA |
| Locality | : | KADIYANGAD |
| Corp/Mun/Panchayath | : | CHANGAROTH PANCHAYATH |
| Nearest Bus Stop | : | KADIYANGAD |
| Name | : | ABDULLA |
| Address | : | |
| Email ID | : | |
| Contact No | : | 9946844400 |
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ചങ്ങരോത്ത് പഞ്ചായത്തിൽപ്പെട്ട കടിയങ്ങാട് 83 സെന്റ് വിൽപ്പനയ്ക്കോ ലീസിനോ ലഭ്യമാണ്. കുറ്റ്യാടി - പേരാമ്പ്ര സംസ്ഥാന പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ പ്രോപ്പർട്ടിയിലേക്ക് ആവശ്യമായ വെള്ളം, വൈദ്യുതി, വഴി തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാണ്. നിലവിൽ നല്ല വിളവുള്ള തെങ്ങുകളോട് കൂടിയ പൂർണ്ണമായും നിരപ്പായ മനോഹരമായ സ്ഥലം. ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ലഭ്യമാണ്. ഓഡിറ്റോറിയം, കൂറ്റൻ ഗോഡൗണുകൾ, വെഹിക്കിൾ സർവീസ് സെന്ററുകൾ, വെയർഹൗസ് അല്ലെങ്കിൽ മറ്റ് വൻകിട കമേഴ്സ്യൽ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് തികച്ചും അനുയോജ്യമായ പ്രൈം ലൊക്കേഷനാണിത്. കൂടുതൽ വിവരങ്ങൾക്കും നിരക്കുകൾ അറിയുന്നതിനുമായി ഉടമസ്ഥനായ അബ്ദുള്ളയുമായി നേരിട്ട് ബന്ധപ്പെടുക: 9946844400 WhatsApp: 9946844400