| Property ID | : | KT1081 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 7 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Sourse of Water | : | WELL |
| Built Area | : | 850 SQFT |
| Built Year | : | 2025 |
| Roof | : | CONCRETE |
| Bedrooms | : | 2 |
| Floors | : | 1 |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 7 LAKHS /CENT (NEGOTIABLE ) HOUSE 10 LAKHS |
| City | : | KOZHIKODE MEDICAL COLLEGE |
| Locality | : | PALAKKOTTUVAYAL |
| Corp/Mun/Panchayath | : | KOZHIKODE CORPORATION |
| Nearest Bus Stop | : | PALAKKOTTUVAYAL |
| Name | : | PARVATHY |
| Address | : | |
| Email ID | : | |
| Contact No | : | 9633690775, 9497888033 |
കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപമുള്ള പാലാക്കോട്ടുവയലിൽ 7 സെന്റ് സ്ഥലവും വീടും വിൽപ്പനയ്ക്ക്. തൊണ്ടയാട് - മുണ്ടിക്കൽ താഴം വഴി എന്നിവടങ്ങളിൽ നിന്നും എളുപ്പത്തിൽ ഈ പ്രോപ്പർട്ടിയിലേക്ക് എത്തിച്ചേരാവുന്നതാണ്.
ഏകദേശം 850 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ പ്ലാൻ ചെയ്തിരിക്കുന്ന ഈ ഒറ്റനില വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2025 ജൂണിലാണ് ആരംഭിച്ചത്. നിലവിൽ ഇതിന്റെ 30% പണികൾ പൂർത്തിയായിട്ടുണ്ട്. 2 കിടപ്പുമുറികൾ (ഒരു ബാത്ത്റൂം അറ്റാച്ച്ഡ്), കിച്ചൻ, കോമൺ ബാത്ത്റൂം, സിറ്റൗട്ട് എന്നിവയോട് കൂടിയാണ് ഈ വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ നിർമ്മാണ ആവശ്യങ്ങൾക്കായി താൽക്കാലിക വൈദ്യുതി കണക്ഷനും വസ്തുവിൽ സ്വന്തമായി കിണർ വെള്ള സൗകര്യവും ലഭ്യമാണ്.
ഈ വസ്തുവിന്റെ സ്ഥലത്തിന് മാത്രം സെന്റിന് 7 ലക്ഷം രൂപയുമാണ് (സ്ഥലത്തിന് മാത്രം), പണി പൂർത്തിയായ വീടിന്റെ ഭാഗത്തിന് 10 ലക്ഷം രൂപയുമാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും സൈറ്റ് നേരിട്ട് സന്ദർശിക്കുന്നതിനുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
9633690775, 9497888033