| Property ID | : | KT1080 |
| Type of Property | : | Flat/Apartment |
| Purpose | : | Rent |
| Land Area | : | . |
| Entrance to Property | : | YES |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | 750 SQFT |
| Built Year | : | |
| Roof | : | CONCRETE |
| Bedrooms | : | 2 |
| Floors | : | 2 |
| Flooring | : | TILES |
| Furnishing | : | YES |
| Expected Amount | : | 10000/MONTHLY RENT |
| City | : | MOODADI |
| Locality | : | HILL BAZAR |
| Corp/Mun/Panchayath | : | MOODADI PANCHAYATH |
| Nearest Bus Stop | : | MOODADI |
| Name | : | . |
| Address | : | |
| Email ID | : | |
| Contact No | : | 9061535715 |
കോഴിക്കോട് ജില്ലയിലെ മൂടാടി പഞ്ചായത്തിൽ പെട്ട Hill ബസാറിന് സമീപം 750 Sqft ൽ പണി പൂർത്തീകരിച്ചിട്ടുള്ള Apartment വാടകക്ക്. ഒരേ ബിൽഡിങ്ങിൽ തന്നെ 4 Apartment കളാണ് ഉള്ളത്. ഓരോ അപാർട്മെന്റിലും 2 ബെഡ്റൂം, 2 ബാത്റൂം ബാൽക്കണി dining റൂം കിച്ചൻ എന്നീ സൗകര്യങ്ങൾ ഉണ്ട്. മൂടാടി ഹൈവേയിൽ നിന്ന് 500 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടിഉള്ളത്.ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. Residential ഏരിയ ആണ്.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ +919061535715 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശിക്കുന്ന മാസവാടക 10000 രൂപ.