| Property ID | : | KT1078 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 22.5 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Sourse of Water | : | WELL & PIPE LINE |
| Built Area | : | 1200 SQFT |
| Built Year | : | 2004 |
| Roof | : | CONCRETE |
| Bedrooms | : | 2 |
| Floors | : | 1 |
| Flooring | : | TILES |
| Furnishing | : | YES |
| Expected Amount | : | 20 LAKHS /CENT (NEGOTIABLE ) |
| City | : | BEYPORE |
| Locality | : | BEYPORE |
| Corp/Mun/Panchayath | : | KOZHIKODE CORPORATION |
| Nearest Bus Stop | : | BEYPORE |
| Name | : | GOKUL KUMAR |
| Address | : | |
| Email ID | : | |
| Contact No | : | 8848320978 |
കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ബേപ്പൂരിൽ 22.5 സെന്റ് സ്ഥലവും 1200 SQFT വീടും വിൽപ്പയ്ക്ക്. ബേപ്പൂർ ഫിഷിംഗ് ഹാർബർ റോഡിൽ കോസ്റ്റ് ഗാർഡ് സ്റ്റേഷന് (Coast Guard Station) സമീപമായാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. രണ്ട് കിടപ്പുമുറികളോട് (2 Bedrooms) കൂടിയതാണ് ഈ വീട്.
ബേപ്പൂർ പോർട്ട്, ബേപ്പൂർ ടൗൺ എന്നിവയ്ക്ക് ഏറെ അടുത്തായതിനാൽ ഈ വസ്തുവിലേക്ക് മികച്ച യാത്രാസൗകര്യമുണ്ട്. തറ ടൈൽസ് പാകിയ ഈ വീട്ടിൽ വൈദ്യുതി, ശുദ്ധജലം (റിംഗ് കിണർ, ജപ്പാൻ കുടിവെള്ള കണക്ഷൻ) തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാണ്.ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ എന്നിവ എല്ലാ സൗകര്യങ്ങളും ഈ പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ഉണ്ട്. 2004-ൽ നിർമ്മിച്ച ഈ വീടും സ്ഥലവും ഉൾപ്പെടെ സെന്റിന് 20 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable).
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക: 8848320978