| Property ID | : | KT1075 |
| Type of Property | : | Flat/Apartment |
| Purpose | : | Sell |
| Land Area | : | |
| Entrance to Property | : | YES |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | 750 SQFT |
| Built Year | : | |
| Roof | : | |
| Bedrooms | : | 1 |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 60 LAKHS (NEGOTIABLE ) |
| City | : | MANKAVE |
| Locality | : | VALAYANAD KAVU TEMPLE |
| Corp/Mun/Panchayath | : | KOZHIKODE CORPORATION |
| Nearest Bus Stop | : |
| Name | : | RAJESH |
| Address | : | |
| Email ID | : | |
| Contact No | : | 9961245745, 9446318609 |
കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ മങ്കാവ് മിംസ് ഹോസ്പിറ്റലിന് (MIMS Hospital) സമീപം വാളയനാട് കാവ് ക്ഷേത്രത്തിനടുത്ത് 750 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ഫ്ലാറ്റ് വിൽപ്പനക്ക്. ഇത് Commercial Apartment ആണ്. ഗോകുലം പബ്ലിക് സ്കൂളിന് തൊട്ട് മുന്നിലായാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഒരു കിടപ്പുമുറിയോട് കൂടിയ ഈ ഇടം ഫർണിഷ് ചെയ്ത രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഈ ബിൽഡിങ്ങിൽ ഒരുപാട് ഫ്ലാറ്റ് കൾ ഉണ്ട്. നിലവിൽ അതിൽ നിന്ന് 750 SQFT വിസ്തീർണ്ണമുള്ള ഫ്ലാറ്റ് ആണ് വിൽപ്പനക്കുള്ളത്. അതിന്റെ ഉടമസ്ഥാവകാശം നമുക്ക് ആണെങ്കിലും അതിന്റെ നടത്തിപ്പ് മറ്റൊരു കമ്പനിക്കാണ് ഉള്ളത്. ഉടമസ്ഥന് എല്ലാം മാസവും ഒരു നിശ്ചിത എമൗണ്ട് ലഭിക്കും നിലവിൽ എല്ലാ മാസവും 27400 ലഭിക്കുന്നുണ്ട്. മികിച്ച ഒരു ഇൻവെസ്റ്റ്മെന്റ് അവസരം ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. റോഡ് സൈഡിൽ തന്നെയുള്ള ഈ വസ്തുവിലേക്ക് മികച്ച യാത്രാസൗകര്യമുണ്ട്. മങ്കാവ് ടൗണിലേക്കും മിംസ് ഹോസ്പിറ്റലിലേക്കും വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. വൈദ്യുതി, ശുദ്ധജലം തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഇതിന്ന് 60 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable). കൂടുതൽ വിവരങ്ങൾക്കും നേരിട്ട് സന്ദർശിക്കുന്നതിനുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
📞 9961245745
📞 9446318609
💬 WhatsApp: 9446318609