| Property ID | : | KT1072 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 10.75 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | 4 CENT |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | Not Applicable |
| Floors | : | Not Applicable |
| Flooring | : | Not Applicable |
| Furnishing | : | Not Applicable |
| Expected Amount | : | 70 LAKH (NEGOTIABLE ) |
| City | : | MALAPARAMBA |
| Locality | : | VELLIMADUKUNNU |
| Corp/Mun/Panchayath | : | KOZHIKODE |
| Nearest Bus Stop | : | VELLIMADUKUNNU |
| Name | : | SMITHA |
| Address | : | |
| Email ID | : | |
| Contact No | : | 9562 168 359 |
കോഴിക്കോട് കോർപ്പറേഷനിലെ വെള്ളിമാട്കുന്നിൽ 10.75 സെന്റ് സ്ഥലവും വീടും വിൽപ്പനയ്ക്ക്.
കോഴിക്കോട് കോർപ്പറേഷനിൽ പ്പെട്ട വെള്ളിമാട്കുന്ന് ലോ കോളേജിന് പിൻവശത്തായി 10.75 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് ലഭ്യമാണ്. ഇതിൽ 4 സെന്റിൽ 3 ബെഡ്റൂമുകൾ (അറ്റാച്ച്ഡ് ബാത്ത്റൂം) ഉൾപ്പെട്ട താമസയോഗ്യമായ ഒരു വീടും, ബാക്കി 6.75 സെന്റ് പ്ലോട്ടുമാണുള്ളത്. നിലവിൽ വീടിന് വില കണക്കാക്കുന്നില്ല.
വൈദ്യുതി, കിണർ വെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. മലപ്പറമ്പ് - ജെ.ഡി.ടി (JDT School ) റോഡിൽ നിന്നും പ്രോപ്പർട്ടിയിലേക്ക് എത്തിച്ചേരാവുന്നതാണ്.
ജെ.ഡി.ടി (JDT School), നിർമ്മല ഹോസ്പിറ്റൽ എന്നിവയുടെ അടുത്താണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. നഗരസൗകര്യങ്ങൾ എല്ലാം തന്നെ അടുത്തുള്ള ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില 70 ലക്ഷം രൂപയാണ്. (NEGOTIABLE)
കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
9497081423, 9562168359