Descriptions
കോഴിക്കോട് ജില്ലയിലെ അരീക്കാട്, നാഷണൽ ഹൈവേ റോഡിൽ നിന്നും 300 മീറ്റർ മാറി 21.5 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.അരീക്കാട് നല്ലളം റോഡിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്.ഈ പ്രോപ്പർട്ടിയുടെ മുൻ വശത്ത് ASK MULTI SPECIALITY ഹോസ്പിറ്റൽ ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വീട് നിർമ്മാണം, ബിൽഡിങ് നിർമ്മാണം, വില്ല PROJECT എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തു . ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ആവശ്യക്കാർ 9847335390,9645862667 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില സെന്റിന് 15 ലക്ഷം രൂപ.(Negotiable )