Descriptions
കോഴിക്കോട് ജില്ലയിലെ മാവൂർ,തെങ്ങിൽ കടവിൽ 17 സെന്റ് സ്ഥലവും 800 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.2014 ൽ പണി പൂർത്തീകരിച്ച ഈ ഭവനത്തിൽ 2 ബെഡ്റൂമുകൾ കൂടാതെ ഒരു ഓഫീസ് റൂമും ഉണ്ട്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ മാവ്, പ്ലാവ്, തേക്ക്,തെങ്ങ്, പച്ചക്കറി എന്നിവയുണ്ട്.ഈ പ്രോപ്പർട്ടിയിൽ നിന്നും 700 മീറ്റർ അകലത്തിൽ ബസ് സ്റ്റോപ്പ്, up സ്കൂൾ,200 മീറ്റർ അകലത്തിൽ അമ്പലം,3 കിലോമീറ്റർ അകലത്തിൽ ഹെൽത്ത് സെന്റർ,എന്നിവ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നും മാവൂർ ടൗണിലേയ്ക്ക് 2 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 27 ലക്ഷം രൂപ. ആവശ്യക്കാർ 9567937459,9633443820 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.