Property ID | : | KT1005 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 24.75 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 2400 SQ.FT |
Built Year | : | 1999 |
Roof | : | CONCRETE |
Bedrooms | : | 3 |
Floors | : | 2 |
Flooring | : | GRANITE & MARBLE |
Furnishing | : | YES |
Expected Amount | : | 60 LAKHS (NEGOTIABLE) |
City | : | PERAMBRA |
Locality | : | OTTAKANDAM |
Corp/Mun/Panchayath | : | CHANGAROTH |
Nearest Bus Stop | : | PANTHIRIKARA |
Name | : | JOSE MATHEW KANAT |
Address | : | |
Email ID | : | |
Contact No | : | 6282259945,8943223583 |
കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിൽ പെട്ട പേരാമ്പ്ര, ഒറ്റകണ്ടത്തിന് സമീപം 24.75 സെന്റ് സ്ഥലവും 2400 SQFT ന്റെ മനോഹരമായ ഇരു നില വീടും വില്പനക്ക് ഉണ്ട്. 3) ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.എല്ലാ സൗകര്യങ്ങളും നിറഞ്ഞ വിശാലമായ ഇരു നില വീടാണിത്. 3 ബെഡ്റൂം (2ബെഡ്റൂമിൽ അറ്റാച്ഡ് ബാത്ത് റൂം സൗകര്യം ലഭ്യമാണ് ) , ഹാൾ, കിച്ചൻ, വർക്ക് ഏരിയ, സിറ്റ് ഔട്ട്, സ്റ്റോർ റൂം, ഓഫീസ് റൂം, open hall and one toilet, എന്നിവ ഉൾപ്പെടുന്ന വീടാണിത്. ഗ്രൗണ്ട് ഫ്ലോറിൽ നിന്നും 1st ഫ്ലോറിൽ എത്താൻ പുറത്ത് കോണി സൗകര്യം ലഭ്യമാണ്. സ്കൂൾ, ആരാധനാലയങ്ങൾ, ബാങ്ക്, ആശുപത്രി, സൂപ്പർമാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ അടുത്ത് തന്നെ ഉണ്ട്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 6282259945,8943223583 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശിക്കുന്ന വില - 60 ലക്ഷം രൂപ (Negotiable )